സ്‌കൂൾ മതിലിലെ അനധികൃത പോസ്റ്ററുകൾ നീക്കംചെയ്ത് പൂർവവിദ്യാർഥികൾ

  |   Thrissurnews

കോണത്തുകുന്ന്: ഗവ. യു.പി. സ്കൂൾ മതിലിൽ അനധികൃതമായി പതിച്ചിരുന്ന പോസ്റ്ററുകൾ നെല്ലിമുറ്റം പൂർവവിദ്യാർഥി - അധ്യാപക സംഘടനയുടെ നേതൃത്വത്തിൽ നീക്കംചെയ്തു. സ്കൂളിന്റെ കിഴക്കുഭാഗത്തെ മതിലിൽ അനധികൃതമായി സിനിമാ പോസ്റ്ററുകളും മറ്റു സംഘടനകളുടെ പോസ്റ്ററുകളും പതിച്ചനിലയിലായിരുന്നു. ഈ പോസ്റ്ററുകളാണ് നീക്കംചെയ്തത്. എ.ആർ. രാമദാസ്‌, കെ.എ. അനീഷ്‌, പി.ബി. സാജി, റഷീദ് മനയ്ക്കലപ്പടി, ഷിഹാബ് ഉസ്മാൻ, അബീൽ കരൂപ്പടന്ന, എം.ആർ. രതീഷ്‌ തുടങ്ങിയവർ നേതൃത്വം നൽകി....

ഫോട്ടോ http://v.duta.us/xSJe0QAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/-YV8bAAA

📲 Get Thrissur News on Whatsapp 💬