അടൂർ ഉപജില്ലാ ശാസ്ത്രമേള ആരംഭിച്ചു

  |   Pathanamthittanews

അടൂർ: അടൂർ ഉപജില്ലാ ഗണിതശാസ്ത്ര, ശാസ്ത്ര-സാമൂഹികശാസ്ത്ര, പ്രവൃത്തി പരിചയമേള, ഐ.ടി.മേള എന്നിവയുടെ ഉദ്ഘാടനം അടൂർ നഗരസഭാ അദ്ധ്യക്ഷ ഷൈനി ബോബി നിർവഹിച്ചു. സെന്റ് മേരീസ് സ്കൂൾ പ്രിൻസിപ്പൽ ബിജു പി.ബാബു അദ്ധ്യക്ഷനായി.ഫാ.സി.കെ.തോമസ്, വി.എൻ.സദാശിവൻപിള്ള, ബി.പി.ഒ. ജോസ് മാത്യു, സി.മോഹൻ, കൃഷ്ണദാസ് കുറുമ്പകര, കുരുവിള ജോർജ്, ഷിബു ചെപ്പള്ളി, നിതിൻ കുളക്കട, വി.എം.ബോസ്, ജെസി ബെന്നി, റോയി വർഗീസ് എന്നിവർ പ്രസംഗിച്ചു....

ഫോട്ടോ http://v.duta.us/w8Md1AAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/hJuBQQEA

📲 Get Pathanamthitta News on Whatsapp 💬