കാസര്‍കോട് ദേശീയപാതയില്‍ ഗ്യാസ് ടാങ്കര്‍ അപകടത്തില്‍പ്പെട്ട് വാതകചോര്‍ച്ച; പ്രദേശവാസികളെ ഒഴിപ്പിച്ചു

  |   Keralanews

കാസർകോട്: കാസർകോട്- മംഗലാപുരം ദേശീയപാതയിൽ ഗ്യാസ്ടാങ്കർ അപകടത്തിൽപ്പെട്ട് വാതക ചോർച്ച. അടുക്കത്തുവയലിനു സമീപം പുലർച്ചെ രണ്ടുമണിയോടെയാണ് ടാങ്കർ അപകടത്തിൽപ്പെട്ടത്.

വലിയ തോതിൽ വാതകം ചോരുന്നതിനെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം തടഞ്ഞിരിക്കുകയാണ്. അപകട സാധ്യത മുൻനിർത്തിപരിസരവാസികളെ വീടുകളിൽനിന്ന് ഒഴിപ്പിച്ചുകൊണ്ടിരിക്കുന്നു. പ്രദേശത്ത് വൈദ്യുതി ബന്ധം വിച്ഛേദിച്ചിരിക്കുകയാണ്.

പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയിട്ടുണ്ട്. ദേശീയപാതയിൽ വാഹനങ്ങൾ കാസർകോട് നഗരത്തിനു സമീപം തടഞ്ഞിരിക്കുകയാണ്....

ഫോട്ടോ http://v.duta.us/_qk1kwAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/xIaW2gAA

📲 Get Kerala News on Whatsapp 💬