ഹരിത നിയമസന്ദേശയാത്ര സംഘടിപ്പിച്ചു

  |   Pathanamthittanews

ചെന്നീർക്കര: സമ്പൂർണ്ണ ശുചിത്വ സംസ്കരണം, ഹരിതനിയമങ്ങൾ എന്നിവയെക്കുറിച്ച് ബോധവൽക്കരണം നടത്താൻ ചെന്നീർക്കര ഗ്രാമപഞ്ചായത്ത് ഹരിതനിയമ സന്ദേശയാത്ര നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെറി മാത്യു സാം ഉദ്ഘാടനം ചെയ്തു. ചെന്നീർക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ഭരണ സമിതി അംഗങ്ങൾ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, ഹരിത കേരള മിഷൻ ജില്ലാ കോ- ഓർഡിനേറ്റർ, പഞ്ചായത്തിലുള്ള വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എൻ. എസ്. എസ്., സ്കൗട്ട് ആൻഡ് ഗൈഡ്സ്, ആശാ പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, ഹരിതകർമ്മ സേനാ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. സന്ദേശ യാത്രയ്ക്ക് മുന്നോടിയായി ഹരിത പ്രതിജ്ഞയുമെടുത്തു....

ഫോട്ടോ http://v.duta.us/4UpQHgAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/Zi7mVQEA

📲 Get Pathanamthitta News on Whatsapp 💬