ചേർപ്പിൽ ഇടിമിന്നലിൽ പശു ചത്തു; വ്യാപക നാശം

  |   Thrissurnews

ചേർപ്പ്: പൊട്ടുച്ചിറ മേഖലയിൽ ബുധനാഴ്ച വൈകീട്ട് ഇടിമിന്നലിൽ വ്യാപക നാശം. തെങ്ങിൽ കെട്ടിയിട്ടിരുന്ന പശു മിന്നലേറ്റ് ചത്തു.

അംബേദ്കർ കോളനിയിൽ തറയിൽ സുരേഷിന്റെ രണ്ടുവർഷം പ്രായമുള്ള പശുവാണ് ചത്തത്. വീടിനടുത്തുള്ള പറമ്പിൽ കെട്ടിയിരിക്കുകയായിരുന്നു. തെങ്ങു കരിഞ്ഞ് പലയിടത്തും ദ്വാരങ്ങളുണ്ടായി. മേഖലയിലെ ഒട്ടേറെ വീടുകളിലെ ഉപകരണങ്ങൾ കേടായി.

പോലീസ് സ്റ്റേഷനിലെ ഫോൺ നിലച്ചു

ബുധനാഴ്ച വൈകീട്ടുണ്ടായ ഇടിമിന്നലിൽ ചേർപ്പ് പോലീസ് സ്റ്റേഷനിലെ ഫോൺ തകരാറിലായി. അടിയന്തര ഘട്ടങ്ങളിൽ ബന്ധപ്പെടേണ്ട ഫോൺ അധികൃതർ രാത്രിയായിട്ടും ശരിയാക്കിയില്ല....

ഫോട്ടോ http://v.duta.us/ZGUx_AAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/DxIlhwAA

📲 Get Thrissur News on Whatsapp 💬