നാളോംവയലിൽ‌ കൊയ്ത്തുത്സവം

  |   Wayanadnews

വടകര: വടകര നഗരസഭയിലെ പഴങ്കാവ് നാളോംവയൽ പാടശേഖരസമിതിയുടെ നേതൃത്വത്തിൽ നടത്തിയ കരനെൽക്കൃഷി വിളവെടുപ്പ് നഗരസഭാ ചെയർമാൻ കെ. ശ്രീധരൻ ഉദ്ഘാടനംചെയ്തു.

ഷിൽന വരിക്കോടി അധ്യക്ഷത വഹിച്ചു. പി.പി. ബാലകൃഷ്ണൻ, ഇ.കെ.രമണി, ടി.പി.പ്രസീത, കെ.സി.പവിത്രൻ, കാനപ്പള്ളി ബാലകൃഷ്ണൻ, ടി.കെ. പ്രഭാകരൻ, രാഘവൻ മാണിക്കോത്ത്, വി.പി. ബാലകൃഷ്ണൻ, ഇ.കെ. സുരേഷ് കുമാർ എന്നിവർ സംസാരിച്ചു....

ഫോട്ടോ http://v.duta.us/RQlLsAAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/UW15AwAA

📲 Get Wayanad News on Whatsapp 💬