പമ്പുടമയുടെ കൊലപാതകം: അങ്ങാടിപ്പുറത്ത് കാർ പോലീസ് പരിശോധിച്ചു

  |   Malappuramnews

പെരിന്തൽമണ്ണ: ഗുരുവായൂർ മമ്മിയൂരിൽ കൊല്ലപ്പെട്ട പെട്രോൾ പമ്പുടമ കയ്പമംഗലം സ്വദേശി മനോഹരന്റെ കാർ അന്വേഷണസംഘം പരിശോധിച്ചു. കഴിഞ്ഞദിവസം അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷൻ പാർക്കിങ്ങിൽ കണ്ടെത്തിയ കാറാണ് തൃശ്ശൂരിൽ നിന്നെത്തിയ അന്വേഷണസംഘം ബുധനാഴ്ച പരിശോധിച്ചത്.വാടാനപ്പള്ളി സി.ഐ. ബിജുവിന്റെയും കയ്പമംഗലം എസ്.ഐ. ജയേഷ് ബാലന്റെയും നേതൃത്വത്തിൽ ഫോറൻസിക് വിദഗ്ധരടങ്ങുന്ന പത്തംഗ സംഘമാണ് പരിശോധനക്കെത്തിയത്. കാറിന്റെ ഡിക്കിയിൽ നിന്നും ഊരിമാറ്റിയ നമ്പർ പ്ലേറ്റുകൾ സംഘം കണ്ടെടുത്തു.രാവിലെ പത്തുമണിയോടെയാണ് അന്വേഷണസംഘം അങ്ങാടിപ്പുറത്തെത്തിയത്. ഫോറൻസിക് വിദഗ്ധരുടെ സഹായത്തോടെ വിരലടയാളങ്ങളും മറ്റും ശേഖരിച്ചിട്ടുണ്ട്....

ഫോട്ടോ http://v.duta.us/RjWqzgAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/8EALGwAA

📲 Get Malappuram News on Whatsapp 💬