സി.എച്ച്.പ്രതിഭാ ക്വിസ് മത്സരം

  |   Wayanadnews

നാദാപുരം: കെ.എസ്.ടി.യു. ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപജില്ലാതല ക്വിസ് മത്സരം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം അഹമ്മദ് പുന്നക്കൽ ഉദ്ഘാടനം ചെയ്തു.

സുബൈർ തോട്ടക്കാട് അധ്യക്ഷനായി. എ.ഇ.ഒ. എം.കെ. പ്രകാശൻ, വി.കെ. മൂസ്സ, ബംഗ്ലത്ത് മുഹമ്മദ്, എം.പി. ഷംസുദീൻ, ടി.കെ. ഖാലിദ്, ബഷീർ മണ്ടോടി, എൻ.കെ. അബ്ദുസലീം, കെ.വി. കുഞ്ഞമ്മദ്, ബഷീർ എടച്ചേരി, ടി.കെ. അബ്ദുൽകരീം, നൗഫൽ കിഴക്കയിൽ തുടങ്ങിയവർ സംസാരിച്ചു.

എൽ.പി. വിഭാഗംജേതാക്കൾ: ജി. ദേവാംഗ്, പി.വി. മെൽവിൻ (തൂണേരി വെസ്റ്റ് എൽ.പി), യു.പി. വിഭാഗം: അലൂഷ ഹാഷിം, എസ്. ശ്രിത(നാദാപുരം ഗവ.യു.പി), ഹൈസ്കൂൾ വിഭാഗം: ബി. സംവേദ്, നിഹാൽ മുഹമ്മദ് (പേരോട് എം.ഐ.എം.സ്കൂൾ)....

ഫോട്ടോ http://v.duta.us/FDAXMwAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/COpv7gAA

📲 Get Wayanad News on Whatsapp 💬