കനത്തമഴ; ദേശീയപാതയിൽ രണ്ടിടത്ത് വെള്ളം കയറി

  |   Idukkinews

മൂന്നാർ: കനത്തമഴയിൽ ദേശീയപാതയിൽ പഴയമൂന്നാറിൽ രണ്ടിടങ്ങളിൽ വെള്ളം കയറി. ശനിയാഴ്ച ഉച്ചകഴിഞ്ഞ് പെയ്ത കനത്തമഴയിലാണ് പ്രധാനപാതയിലേക്ക് വെള്ളം കയറിയത്.ഇരുചക്രവാഹനങൾ ഉൾപ്പെടെയുള്ള ചെറുവാഹനങ്ങക്ക് അരമണിക്കൂർ നേരം കടന്നുപോകാനായില്ല. വൻകിട റിസോർട്ട് നിർമിക്കുന്നതിനായി ദേശീയപാതയോരത്തുള്ള തോടിന്റെ സ്വാഭാവിക ഒഴുക്ക് ഗതിമാറ്റിവിട്ടതാണ് വെള്ളം ദേശീയ പാതയിലേക്ക് ഒഴുകാൻ കാരണമെന്ന് ആക്ഷേപമുണ്ട്....

ഫോട്ടോ http://v.duta.us/jHZ3sQAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/GMDbywAA

📲 Get Idukki News on Whatsapp 💬