അവധി കഴിഞ്ഞപ്പോൾ പാതയോരത്ത് പെട്ടിക്കടകൾ...

  |   Idukkinews

മൂന്നാർ: അവധിയുടെ മറവിൽ പാതയോരങ്ങൾ കൈയേറി താത്കാലിക കടകൾ സ്ഥാപിച്ചു. മൂന്നാർ-ഉടുമൽപേട്ട അന്തസ്സംസ്ഥാന പാതയിൽ അഞ്ചാംമൈൽമുതൽ എട്ടാംമൈൽവരെയുള്ള ഭാഗത്താണ് കഴിഞ്ഞ ദിവസങ്ങളിൽ വ്യാപക കൈയേറ്റം നടന്നത്. പാതയുടെ ഇരുവശങ്ങളും കൈയേറി നിരവധി താത്കാലിക കടകളാണ് സ്ഥാപിച്ചത്. പൂജാവധിയെ തുടർന്ന് ഉദ്യോഗസ്ഥർ അവധിയിലാകുന്നത് മുന്നിൽ കണ്ടാണ് കൈയേറ്റം. പാതയോരങ്ങളിലെ കൈയേറ്റംമൂലം ഈ പാതയിൽ വൻ ഗതാഗതക്കുരുക്കാണ് ഉണ്ടാകുന്നത്....

ഫോട്ടോ http://v.duta.us/C-XOQAAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/IYnGjwAA

📲 Get Idukki News on Whatsapp 💬