കാറും ലോറിയും കൂട്ടിയിടിച്ച് ഏഴുപേർക്ക് പരിക്ക്

  |   Idukkinews

പീരുമേട്: കാറും ലോറിയും കൂട്ടിയിടിച്ച് ഏഴുപേർക്ക് പരിക്കേറ്റു. പള്ളിക്കത്തോട് കൂരാലി സ്വദേശികളായ അജിത്ത് (26), ജയകൃഷ്ണൻ (18), അരവിന്ദ് (18), അമൻ(19), അർജുൻ (21), അശ്വിൻ (16), ബിനൂഷ് (18) എന്നിവർക്കാണ് പരിക്കേറ്റത്.

ഓട്ടോറിക്ഷയെ മറികടന്നുവന്ന ലോറി എതിർദിശയിലെത്തിയ കാറിൽ ഇടിക്കുകയായിരുന്നു. കാർ യാത്രക്കാർക്കാണ് പരിക്കേറ്റത്. ഇവർക്ക് പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രഥമചികിത്സ നൽകിയശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു....

ഫോട്ടോ http://v.duta.us/iLJMrgAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/LJTGRQAA

📲 Get Idukki News on Whatsapp 💬