ചക്കുവള്ളി പരബ്രഹ്മക്ഷേത്രത്തിൽ കാളകെട്ട് ഉത്സവം

  |   Kollamnews

ശൂരനാട് : ആവേശം ചോരാതെ ചക്കുവള്ളി പരബ്രഹ്മക്ഷേത്രത്തിൽ കാളകെട്ടുത്സവം നടന്നു. ഇരുപത്തിെയട്ടാം ഓണാഘോഷത്തോടനുബന്ധിച്ച് ചൊവ്വാഴ്ച നടന്ന കെട്ടുകാഴ്ച ആയിരക്കണക്കിനാളുകളുടെ മനം കവർന്നു. എട്ട്‌ കരകളിൽനിന്ന്‌ കെട്ടുത്സവസമിതികൾ അണിയിച്ചൊരുക്കിയ കെട്ടുകാഴ്ചകൾ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിൽ എത്തിച്ചേർന്നു.ഇത്തവണ പോലീസ് സംവിധാനങ്ങളുടെ കർശന സുരക്ഷയാണ് ഉത്സവത്തിനായി ഒരുക്കിയത്. ഉച്ചയോടെ ചക്കുവള്ളിയിലേക്കുള്ള വാഹനഗതാഗതം പൂർണമായും നിരോധിച്ചിരുന്നു....

ഫോട്ടോ http://v.duta.us/RRJUtgAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/akJtiwAA

📲 Get Kollam News on Whatsapp 💬