ജോളി ആത്മഹത്യാ പ്രവണത കാണിക്കുന്നുവെന്ന അഭ്യൂഹം തള്ളി ഡിജിപി ലോക്‌നാഥ് ബെഹ്‌റ

  |   Keralanews

തിരുവനന്തപുരം: കൂടത്തായി കൊലപാതകപരമ്പരക്കേസിൽ അറസ്റ്റിലായ പ്രതി ജോളി ആത്മഹത്യ പ്രവണത കാണിക്കുന്നുണ്ടെന്നഅഭ്യൂഹങ്ങൾ തള്ളി ഡി.ജിപി ലോക്നാഥ് ബെഹ്റ.

ആരോഗ്യപ്രശ്നങ്ങളെ തുടർന്നാണ് ജോളിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും ലോക്നാഥ് ബെഹ്റ വ്യക്തമാക്കി.

കേസുമായി ബന്ധപ്പെട്ട് കൂടുതൽ പേരെ ചോദ്യം ചെയ്യാനുള്ളതിനാൽ അന്വേഷണ സംഘം വിപുലീകരിക്കും. ഓരോ ദിവസവും പുതിയ വിവരങ്ങൾ പുറത്ത് വരുന്നതിനാലും ആറ് കൊലപാതകങ്ങൾ അന്വേഷിക്കാനുള്ളതിനാലും അന്വഷണ സംഘം വുപുലീകരിക്കേണ്ടതുണ്ട്.

റൂറൽ എസ്.പി കെ.ജി സൈമൺ തന്നെ അന്വഷണ സംഘത്തലവനായി തുടരുമെന്നും ലോക്നാഥ് ബെഹ്റ വ്യക്തമാക്കി.

content highlights: Lokanath Behera dismisses reports of Jolly showing suicidal tendencies...

ഫോട്ടോ http://v.duta.us/-TZKSwAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/uP23hgAA

📲 Get Kerala News on Whatsapp 💬