പൈപ്പ് പൊട്ടിയൊലിച്ച് റോഡ് വെളളക്കെട്ട്

  |   Alappuzhanews

മുതുകുളം: ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു. മുതുകുളം നാലാംവാർഡ് സ്റ്റാർ ജങ്ഷൻ റോഡിൽ കടാംപള്ളി ഭാഗത്താണ് ലൈൻ പൊട്ടിയൊലിക്കുന്നത്. വൈദ്യുതിത്തൂൺ മാറ്റിയപ്പോഴുണ്ടായ കുഴിയിൽനിന്നാണ് വെള്ളം പുറത്തേക്കൊഴുകുന്നത്. വലിയ അളവിൽ പുറത്തേക്കു വരുന്ന വെള്ളം റോഡിൽ കെട്ടിനിൽക്കുകയാണ്. ഒരാഴ്ചയിലേറെയായി വെള്ളം നഷ്ടപ്പെടുകയാണെന്ന് സമീപവാസികൾ പറഞ്ഞു....

ഫോട്ടോ http://v.duta.us/NaymEwAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/siH7NgAA

📲 Get Alappuzha News on Whatsapp 💬