പേര്യയിൽ ലോറിമറിഞ്ഞു

  |   Wayanadnews

പേര്യ: മാനന്തവാടി - തലശ്ശേരി റോഡിലെ പേര്യ ആലാർ കവലയിൽ പച്ചക്കറി കയറ്റിയ മിനിലോറി മറിഞ്ഞു. മൈസൂരുവിൽനിന്ന് തലശ്ശേരിയിലേക്ക് പോവുകയായിരുന്ന വാഹനം തിങ്കളാഴ്ച പുലർച്ചെ 3.45- നാണ് മറിഞ്ഞത്.

നിസ്സാര പരിക്കുകളോടെ വാഹനത്തിലുണ്ടായിരുന്നവർ രക്ഷപ്പെട്ടു. വീതി കുറവും കൊടുംവളവുകളും കാരണം ഈ റോഡിൽ വാഹനാപകടങ്ങൾ തുടർക്കഥയാണ്.

ഇതുവരെ ഒരു സുരക്ഷാ സംവിധാനവും അധികൃതർ ഈ റോഡിൽ ഒരുക്കിയിട്ടില്ല....

ഫോട്ടോ http://v.duta.us/lIWhBgAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/pYnqkgAA

📲 Get Wayanad News on Whatsapp 💬