മതത്തിൽ അതിതീവ്ര സമീപനങ്ങളില്ല-ഡോ. ഹുസൈൻ മടവൂർ

  |   Malappuramnews

തിരൂരങ്ങാടി: മതത്തിൽ അതിതീവ്ര സമീപനങ്ങൾ കൊണ്ടുവരുന്നവരെ കരുതിയിരിക്കണമെന്ന് കെ.എൻ.എം. സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ഹുസൈൻ മടവൂർ പറഞ്ഞു. പാലത്തിങ്ങലിൽ നടന്ന മുജാഹിദ് കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എം. മുഹമ്മദ്കുട്ടി മുൻഷി അധ്യക്ഷനായി. എം.എം. അക്ബർ, മുഹമ്മദ്സലീം സുല്ലമി, മുനീർ മദനി, നബീല കുനിയിൽ എന്നിവർ പ്രഭാഷണംനടത്തി. വി.കെ.എം.എ. റഹ്‌മാൻ, പി. അഷ്‌റഫ്, ഇ.വി. കുഞ്ഞിപ്പോക്കർ, മൂഴിക്കൽ സമദ്, കെ. നൂർമുഹമ്മദ്, എം. സുഹറ, എ.പി. ലൈല, സി.എച്ച്. സുബൈദ, എം. മുഹമ്മദ്ഷമീം തുടങ്ങിയവർ പ്രസംഗിച്ചു....

ഫോട്ടോ http://v.duta.us/UYU-0wAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/11nb5wAA

📲 Get Malappuram News on Whatsapp 💬