മേരിമാത ബസ്സുകളിൽ മുതിർന്ന പൗരന്മാർക്ക് സൗജന്യയാത്ര
ശ്രീകൃഷ്ണപുരം: മേരിമാത ബസ്സുകളിൽ മുതിർന്ന പൗരൻമാർക്ക് ഇനി സൗജന്യയാത്ര. 75 വയസ്സ് കഴിഞ്ഞവർക്കണ് ഈ ആനുകൂല്യം. സമ്പത്തികശേഷിയുള്ളവർ കാറിൽ പോകും. എന്നാൽ, സാമ്പത്തിക ശേഷിയില്ലാത്തവർ ഇപ്പോഴും യാത്രയ്ക്ക് ബസ്സുകളെയാണ് ആശ്രയിക്കുന്നത്. ഇവരുടെ ബുദ്ധിമുട്ടുകണ്ടാണ് ഇങ്ങനെ ഒരാശയം തോന്നിയതെന്ന് ബസ്സുടമ സിബി പറഞ്ഞു. ഇതുസംബന്ധിച്ച അറിയിപ്പ് ബസ്സിൽ പതിച്ചിട്ടുണ്ട്. മൂന്ന് മേരിമാത ബസ്സുകളാണ് സർവീസ് നടത്തുന്നത്. എളമ്പുലാശ്ശേരി-ഷൊർണൂർ, എളമ്പുലാശ്ശേരി-ഒറ്റപ്പാലം, പൊമ്പ്ര-ഒറ്റപ്പാലം റൂട്ടുകളിലാണ് മേരിമാത ബസ്സുകൾ സർവീസ് നടത്തുന്നത്....
ഫോട്ടോ http://v.duta.us/k13qeAAA
കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/e7dZpgAA