വണ്ടൂരിലും പൊന്നാനിയിലും തെരുവുനായ ആക്രമണം

  |   Keralanews

പൊന്നാനി:മലപ്പുറം ജില്ലയിലെ വണ്ടൂരിലും പൊന്നാനിയിലും തെരുവു നായയുടെ ആക്രമണം. വണ്ടൂരിൽ അഞ്ചുവയസ്സുകാരനെ നായ കടിച്ചുകീറി. സ്കൂളിൽ നിന്ന് പുറത്തിറങ്ങിയ ഉടനെയായിരുന്നു നായയുടെ ആക്രമണം.

ക്രൈസ്റ്റ് കിങ് നഴ്സറി സ്കൂളിൽ പഠിക്കുന്ന കുട്ടിക്കാണ് നായയുടെ കടിയേറ്റത്. ശരീരമാസകലം കടിയേറ്റ കുട്ടിയെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊന്നാനിയിൽ നാല് പേർക്കാണ് നായയുടെ കടിയേറ്റത്. ഇതിൽ രണ്ട് വയസ്സുള്ള ഒരു കുട്ടിയും ഉൾപ്പെടുന്നു.

Content Highlights: boy seriously injured...

ഫോട്ടോ http://v.duta.us/hx6wjgAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/ZSpwawAA

📲 Get Kerala News on Whatsapp 💬