"ക്യൂട്ടിക്ക് ഒപ്പം ഒരു സെൽഫി" കോണ്ടസ്റ്റിലെ വിജയികളെ പ്രഖ്യാപിച്ചു

  |   Keralanews

മാതൃഭൂമി ന്യൂസും ക്യൂട്ടി ദി ബ്യൂട്ടി സോപ്പും ചേർന്ന് ശിശുദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച "ക്യൂട്ടിക്ക് ഒപ്പം ഒരു സെൽഫി" കോണ്ടസ്റ്റിലെ വിജയികളെ പ്രഖ്യാപിച്ചു.

ഒന്നാം സമ്മാനം ബെംഗളൂരു സ്വദേശി സോഫിയ വർമ നേടി. ഫൈസൻ ഫയാദ് (കണ്ണൂർ), നിതാര രോഹിത് (പാലക്കാട്) എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി. വിജയികൾക്ക് സ്വർണനാണയം സമ്മാനമായി ലഭിക്കും.

Content Highlights: Selfi With Cutee The Beauty Contest winners...

ഫോട്ടോ http://v.duta.us/7A2EyAAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/QEJuZgAA

📲 Get Kerala News on Whatsapp 💬