കാമ്പസുകളിൽ ആവേശമായി 'കയർ വണ്ടി'

  |   Alappuzhanews

ആലപ്പുഴ: കാമ്പസുകളിൽ ആവേശം വിതറി 'കയർവണ്ടി' പര്യടനം വെള്ളിയാഴ്ച രാവിലെ 11-ന് ആലപ്പുഴ എസ്.ഡി. കോേളജിൽ സമാപിക്കും. കയർ കേരള 2019-ന്റെ പ്രചാരണാർഥമാണ് കയർവണ്ടി ക്യാംപസുകളിൽ പര്യടനം നടത്തുന്നത്.ചിത്രം വരച്ച കയർപ്പായ ഉപയോഗിച്ച് അലങ്കരിച്ച വാഹനത്തിനൊപ്പംനിന്ന് സെൽഫി എടുത്ത് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ്ചെയ്യുന്നവരിൽനിന്ന് ഏറ്റവുമധികം ലൈക് ലഭിക്കുന്നവർക്ക് സമ്മാനം നൽകുന്നുണ്ട്.അനിലാഷ് സുകുമാരൻ, ആർ.ലീനാരാജ്, വി.എസ്.വിനീത്, ഐസക് ജോർജ് അറോജ്, കെ.സുനിൽകുമാർ, ചന്തുരമേശ് എന്നീ കലാകാരൻമാരുടെ കൂട്ടായ്മയിലാണ് കയർവണ്ടി രൂപം കൊണ്ടത്....

ഫോട്ടോ http://v.duta.us/A8UgbQAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/ISlPRwAA

📲 Get Alappuzha News on Whatsapp 💬