ചെമ്മങ്കടവ് ഹൈസ്‌കൂൾ വിദ്യാർഥികൾ തോരപ്പ മുസ്തഫയെ സന്ദർശിച്ചു

  |   Malappuramnews

ചട്ടിപ്പറമ്പ്: 'വിദ്യാലയം പ്രതിഭകൾക്കൊപ്പം' പദ്ധതിക്ക് ചെമ്മങ്കടവ് പി.എം.എസ്.എ.എം.എ. ഹൈസ്‌കൂളിലെ ഹരിത ക്ലബ്ബും മാതൃഭൂമി സീഡ് യൂണിറ്റും ചേർന്ന് തുടക്കം കുറിച്ചു. ചട്ടിപ്പറമ്പിനടുത്ത് പൊന്നാരംപള്ളിയാലിയിലെ ലൈഫ്‌ലൈൻ ഔഷധോദ്യാനം ഡയറക്ടർ തോരപ്പ മുസ്തഫയെ സന്ദർശിച്ചു.മുസ്തഫയെ പൊന്നാടയണിയിച്ച് ആദരിച്ച് ചടങ്ങിന്റെ ഉദ്ഘാടനം പി.ടി.എ. പ്രസിഡന്റ് പി.പി. അബ്ദുൽനാസർ നിർവഹിച്ചു. പ്രഥമാധ്യാപകൻ പി. മുഹമ്മദ് അബ്ദുൽനാസർ അധ്യക്ഷത വഹിച്ചു....

ഫോട്ടോ http://v.duta.us/KGKyNgAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/HDBx5gAA

📲 Get Malappuram News on Whatsapp 💬