നെഹ്രു സ്മരണയിൽ ശിശുദിന റാലി

  |   Kozhikodenews

ചാത്തമംഗലം: നെഹ്രു സ്മരണയിൽ മലയമ്മയിൽ ശിശുദിന റാലി നടത്തി. ടൈനി ടോസ് നഴ്സറിയും മലയമ്മ എ.യു.പി. സ്കൂളും ചേർന്ന് നടത്തിയ റാലി പി.ടി.എ. വൈസ് പ്രസിഡന്റ് ടി.ടി. അബ്ദുൾ അസീസ് മുസ്ല്യാർ ഫ്ളാഗ് ഓഫ് ചെയ്തു.

ഇ. കൃഷ്ണൻകുട്ടി ശിശുദിനസന്ദേശം നൽകി. കെ.കെ. രാജേന്ദ്രകുമാർ, ജബ്ബാർ മലയമ്മ, ടി.കെ. സുരേഷ്കുമാർ, എ.പി. ശ്രീജ, എൻ.ആർ. മായ, അഖില, ജംഷീന, കെ.കെ. മുഹമ്മദ് സജീർ എന്നിവർ നേതൃത്വംനൽകി....

ഫോട്ടോ http://v.duta.us/WUy5zgAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/Qdt7vQAA

📲 Get Kozhikode News on Whatsapp 💬