നെൽക്കൃഷിയുടെ പുതുപാഠവുമായി പാലോട്‌ ഇക്‌ബാൽ എച്ച്‌.എസ്‌.എസ്‌.

  |   Thiruvananthapuramnews

പാലോട്‌: പെരിങ്ങമ്മല ഇക്‌ബാൽ എച്ച്‌.എസ്‌.എസിലെ മാതൃഭൂമി സീഡ്‌ ക്ളബ്ബിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾ നെൽക്കൃഷിയാരംഭിച്ചു. കാർഷിക സംസ്കാരത്തെ കുട്ടികളിലേക്ക്‌ തിരിച്ചുകൊണ്ടുവരാനായിട്ടാണ്‌ പദ്ധതി ആരംഭിച്ചതെന്ന്‌ സീഡ്‌ കോ-ഓർഡിനേറ്റർ സന്തോഷ്‌ പറഞ്ഞു.പഞ്ചായത്ത്‌ പ്രസിഡന്റ്‌ ചിത്രകുമാരി, കൃഷി ഓഫീസർ ഡോ. നിയ സെലിൻ, പാടശേഖരസമിതി എക്‌സിക്യുട്ടീവ്‌ അംഗം അൽഫ സെബാസ്റ്റ്യൻ, യുവ കർഷകൻ സുഹയിർ, അക്‌ബർ, മൊഷാൽ, അൽ അമീൻ, കർഷകൻ സന്തോഷ്‌കുമാർ എന്നിവർ വിദ്യാർഥികളോടൊപ്പം വിത്തുകൾ വിതച്ചു....

ഫോട്ടോ http://v.duta.us/R6roYwAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/xw6FsAAA

📲 Get Thiruvananthapuram News on Whatsapp 💬