മൂന്നാർ ഉപജില്ലാ കലോത്സവം തുടങ്ങി

  |   Idukkinews

മൂന്നാർ: മൂന്നുദിവസം നീണ്ടുനിൽക്കുന്ന മൂന്നാർ വിദ്യാഭ്യാസ ഉപജില്ലാ സ്കൂൾ കലോത്സവത്തിന് തുടക്കമായി. പഴയ മൂന്നാർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലടക്കം 12 വേദികളിലായാണ് മത്സരങൾ നടക്കുന്നത്. ഉപജില്ലയിലെ 77 സ്കൂളുകളിൽനിന്നുള്ള 1500-ലധികം കുട്ടികളാണ് പങ്കെടുക്കുന്നത്.

ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ ദേവികുളം സബ് കളക്ടർ എസ്.പ്രേംകൃഷ്ണൻ കലോത്സവം ഉദ്ഘാടനം ചെയ്തു. ദേവികുളം പഞ്ചായത്ത് പ്രസിഡന്റ് പി.കെ.സുരേഷ് കുമാർ, ജില്ലാപഞ്ചായത്തംഗം എസ്.വിജയകുമാർ, എ.ഇ.ഒ. എം.മഞ്ജുള, പ്രിൻസിപ്പൽ സി.എസ്.അജി, പ്രഥമാധ്യാപകൻ ലോബിൻ രാജ് തുടങ്ങിയവർ പങ്കെടുത്തു....

ഫോട്ടോ http://v.duta.us/rr6Q9wAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/GEDaVwAA

📲 Get Idukki News on Whatsapp 💬