വാഴയ്ക്കൊരു കൂട്ടുമായ് സീഡംഗങ്ങൾ

  |   Pathanamthittanews

പത്തനംതിട്ട: മാർത്തോമ ഹയർ സെക്കൻഡറി സ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ ഇനം വാഴയെക്കുറിച്ച് അറിയുവാനും സംരക്ഷിക്കുവാനും ലക്ഷ്യമിട്ട് വാഴയ്ക്കൊരു കൂട്ട് പദ്ധതി ആരംഭിച്ചു. പ്രഥമാധ്യാപിക എലിസബത്ത് ജോണും പി.ടി.എ. പ്രസിഡന്റ് എം.എച്ച്. ഷാജിയും ചേർന്ന് വാഴവിത്ത് നട്ട് ഉദ്ഘാടനം ചെയ്തു. കൂട്ടികളുടെ നേതൃത്വത്തിൽ ഏത്തൻ, പൂവൻ തുടങ്ങിയ വിവിധയിനം വാഴവിത്തുകളും സ്കൂൾ വളപ്പിൽ നട്ടു. ഐഡ കുഞ്ഞച്ചൻ, സീഡ് കോ- ഒാർഡിനേറ്റർ ജിറ്റി തോമസ് തോമസ് എന്നിവർ നേതൃത്വം നൽകി.

Content Highlights:Pathanamthitta seeds...

ഫോട്ടോ http://v.duta.us/TPi7tQAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/qMUQ1QAA

📲 Get Pathanamthitta News on Whatsapp 💬