വിവിധ വർണങ്ങളിൽ കുട്ടികൾ നിരന്നു; ചാച്ചാജിയുടെ രൂപം വിസ്മയക്കാഴ്ചയായി

  |   Kollamnews

എഴുകോൺ : വിവിധ വർണങ്ങളിലുള്ള വേഷങ്ങൾ അണിഞ്ഞ കുട്ടികൾ അണിനിരന്നു സൃഷ്ടിച്ച ചാച്ചാ നെഹ്‌റുവിൻറെ രൂപം വിസ്മയക്കാഴ്ചയായി. ശിശുദിനാഘോഷങ്ങളുടെ ഭാഗമായി എഴുകോൺ ശ്രീനാരായണഗുരു സെൻട്രൽ സ്കൂളിലെ വിദ്യാർഥികളാണ് ജവാഹർലാൽ നെഹ്‌റുവിൻറെ രൂപം സൃഷ്ടിച്ചത്. അഞ്ഞൂറ് കുട്ടികളാണ് ഉദ്യമത്തിൽ പങ്കാളികളായത്‌.മാനേജർ കെ.സുരേഷ്‌കുമാർ ശിശുദിന പരിപാടികൾ ഉദ്ഘാടനം ചെയ്തു. അധ്യാപകരും വിദ്യാർഥിപ്രതിനിധികളും നേതൃത്വം നൽകി....

ഫോട്ടോ http://v.duta.us/FHPXRQEA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/T3AUGAAA

📲 Get Kollam News on Whatsapp 💬