[malappuram] - കനത്ത കാറ്റിലും മഴയിലും വൻ നാശനഷ്ടം

  |   Malappuramnews

എടവണ്ണപ്പാറ: കനത്ത കാറ്റിലും മഴയിലും വൻ നാശനഷ്ടം. ശനിയാഴ്ച വൈകുന്നേരം കനത്ത മഴയോടെ വീശിയടിച്ച കാറ്റിൽ നിരവധി മരങ്ങൾ പൊട്ടിവീണു.ചീക്കോട് പഞ്ചായത്തിലെ പതിനെട്ടാം വാർഡിൽ വീടുകൾക്ക് മുകളിൽ മരം വീണ് നാശനഷ്ടം സംഭവിച്ചു. പാലക്കോട്ടുമ്മൽ ഷാനേഷിന്റെ വീടിന് മുകളിലേക്ക് തേക്ക് വീണു. അരിഞ്ചീരി നാരായണന്റെ വീടിന് മുകളിൽ കവുങ്ങും പാലക്കോട്ടുമ്മൽ വിജയന്റെ വീടിന് മുകളിൽ തേക്കും പൊട്ടി വീണു.സംഭവം നടക്കുമ്പോൾ വീട്ടുകാർ വീടിനകത്ത് ഉണ്ടായിരുന്നെങ്കിലും അപകടമില്ല. വാഴക്കാട് പഞ്ചായത്തിലെ ചെറുവായൂർ ചോലക്കൽ മമ്മദിന്റെ വീടിന്റെ അടുക്കള ഭാഗത്ത് മരം വീണു....

ഫോട്ടോ http://v.duta.us/19hvFAAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/DObvpQAA

📲 Get Malappuram News on Whatsapp 💬