[wayanad] - എൻ.സി.സി. ദേശീയ ട്രക്കിങ് ക്യാമ്പ്

  |   Wayanadnews

ഗൂഡല്ലൂർ: എൻ.സി.സി. ദേശീയ ട്രക്കിങ് ക്യാമ്പിന് ഊട്ടിയിൽ തുടക്കമായി. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 500 വനിത കാഡറ്റുകളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. മേയ് നാലുവരെയും മേയ് ആറുമുതൽ 13 വരെയും രണ്ട് ഘട്ടങ്ങളിലായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. കാഡറ്റുകൾ എട്ടു ദിവസങ്ങളിൽ മൂന്ന് ഇടത്താവളങ്ങളിൽ താമസിച്ചു കൊണ്ട്‌ 50 കിലോ മീറ്റർ ദൂരം നടക്കും. ക്യാമ്പ് അംഗങ്ങൾ ഊട്ടിയിലെ മദ്രാസ് റെജിമെന്റ് സെന്റർ, റേഡിയോ അസ്‌ട്രോണമി സെന്റർ, ട്രൈബൽ മ്യൂസിയം, ബോട്ടാണിക്കൽ ഗാർഡൻ, റോസ് ഗാർഡൻ, സിൽക് ഫാം, ടീ ഫാക്റ്ററി എന്നി സ്ഥലങ്ങൾ സന്ദർശിക്കും. എൻ.സി.സി. ഡയറക്ടർ ജനറൽ ലഫ്. ജനറൽ രാജീവ് ചോപ്ര ക്യാമ്പ് സന്ദർശിച്ചു....

ഫോട്ടോ http://v.duta.us/soru0gAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/TRrUBwAA

📲 Get Wayanad News on Whatsapp 💬