എരുമകളുമായി പോയ മിനി ലോറി മീഡിയനിലിടിച്ചു

  |   Alappuzhanews

തുറവൂർ: എരുമകളുമായി പോകുകയായിരുന്ന മിനിലോറി നിയന്ത്രണം തെറ്റി മീഡിയനിലിടിച്ചു. ഞായറാഴ്ച രാവിലെ ഒൻപതിന് ദേശീയ പാതയിൽ പൊന്നാംവെളി പാലത്തിനു വടക്കുഭാഗത്തായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ ലോറിയിലുണ്ടായിരുന്ന എരുമകൾ റോഡിൽ തെറിച്ചു. ആളുകൾ ഓടികൂടിയപ്പോൾ എരുമകൾ ചിതറിയോടി. മീഡിയനിലെ വിളക്കുകാൽ തകർത്ത മിനിലോറിക്കുള്ളിൽ ഡ്രൈവറുൾപ്പെടെ മൂന്നുപേരുണ്ടായിരുന്നു. പരിക്കേറ്റ രണ്ടുപേരെ 108 ആംബുലൻസെത്തിച്ച് ചേർത്തല താലൂക്ക് ആശുപത്രിയിലേക്കു കൊണ്ടുപോയി. നാട്ടുകാരാണ് മിനിലോറി തള്ളി റോഡരികിലേക്കു മാറ്റിയത്....

ഫോട്ടോ http://v.duta.us/h8862gAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/1zSbSwAA

📲 Get Alappuzha News on Whatsapp 💬