കാറ്റിൽ ടർഫ് മൈതാനത്തിന്റെ മേൽക്കൂര നിലംപൊത്തി

  |   Kozhikodenews

മാവൂർ: ഞായറാഴ്ച ഉച്ചയ്ക്കുണ്ടായ ശക്തമായ കാറ്റിൽ പെരുവയലിൽ സ്വകാര്യടർഫ് മൈതാനത്തിന്റെ മേൽക്കൂര തകർന്നുവീണു. പെരുവയൽ-പള്ളിത്താഴം റോഡിലുള്ള സോക്കർ ഫുട്ബോൾ ടർഫ്മൈതാനത്തിന്റെ മേൽക്കൂര നെറ്റ് സ്ഥാപിച്ച ജി.ഐ. ഭീമുകൾ നെറ്റ് സഹിതം തകർന്നുവീഴുകയായിരുന്നു. മൈതാനിയിൽ കളിക്കാരാരുമില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി....

ഫോട്ടോ http://v.duta.us/NkUHmQAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/7gsWKAAA

📲 Get Kozhikode News on Whatsapp 💬