പൊളിക്കാന്‍ മാത്രമല്ല, മതിലുചാടാനും ജെ സി ബിക്ക് അറിയാം, വീഡിയോ വൈറല്‍

  |   Keralanews

ജെ സി ബി ആള് പുലിയാണ്. മണ്ണുമാന്തും, മരം പിഴുതുമാറ്റാൻ സഹായിക്കും, ഇനി കെട്ടിടം പൊളിക്കണോ അതും ചെയ്യും. പണി എന്തുമായിക്കോട്ടെ, ഉത്തരവാദിത്തത്തോടെ ചെയ്തുകൊടുക്കും എന്നതാണ് നിലപാട്.

അതുകൊണ്ടു തന്നെ ജെ സി ബിക്ക് ആരാധകരും ഏറെയാണ്. അങ്ങനെയുള്ള ഒരു ജെ സി ബിയുടെ ഒരു വീഡിയോ ഇപ്പോൾ ടിക്ക് ടോക്കിൽ വൈറലാവുകയാണ്.

ഒരു വീട്ടുമുറ്റത്തെ കൊച്ചുമതിൽ ചാടിക്കടക്കുകയാണ് കക്ഷി. മതിലിന് കേടുപാടുകൾ സംഭവിക്കാതിരിക്കാൻ വളരെ സൂക്ഷിച്ചാണ് ജെ സി ബി ഓരോ ചുവടും വെക്കുന്നത്. മുറ്റത്തുവിരിച്ച ചവിട്ടിയിൽ കൈകുത്തിയുള്ള ജെ സി ബിയുടെ മതിലുചാട്ടം കാണാം.

content highlights:viral video of jcb...

ഫോട്ടോ http://v.duta.us/w6BsdgAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/1hzVogAA

📲 Get Kerala News on Whatsapp 💬