മത്സ്യത്തൊഴിലാളികളുടെ മനം നിറച്ച് ചെമ്മീന്‍

  |   Thrissurnews

ചാവക്കാട്: ട്രോളിങ് നിരോധനത്തിനു മുമ്പുള്ള അവസാനദിനത്തിൽ മത്സ്യത്തൊഴിലാളികളുടെ മനവും വലയും നിറച്ച് ചെമ്മീൻകൊയ്ത്ത്. മുനയ്ക്കക്കടവ് ഫിഷ്ലാൻഡിങ് സെന്ററിൽനിന്ന് ഞായറാഴ്ച കടലിൽ പോയ അമ്പതോളം ബോട്ടുകൾക്ക് വൻതോതിൽ ചെമ്മീൻ ലഭിച്ചു.

പൂവാലൻ ഇനത്തിൽപ്പെട്ട ചെമ്മീൻ 175 മുതൽ 180 രൂപ വരെ വിലയ്ക്കാണ് ലേലത്തിൽ പോയത്. ശരാശരി 400 കിലോയ്ക്കടുത്ത് ചെമ്മീൻ ഓരോ ബോട്ടുകാർക്കും ലഭിച്ചു. നാട്ടുകാരുടെ ബോട്ടുകൾ മാത്രമാണ് ഞായറാഴ്ച കടലിൽ പോയത്. തെക്കൻ ജില്ലകളിൽനിന്നും മറ്റുമുള്ള ബോട്ടുകാർ കഴിഞ്ഞ ദിവസങ്ങളിൽത്തന്നെ മടങ്ങിയിരുന്നു.

കാലവർഷമടുക്കുന്ന സമയത്ത് ചെമ്മീൻകൊയ്ത്ത് പതിവാണെന്ന് തൊഴിലാളികൾ പറയുന്നു....

ഫോട്ടോ http://v.duta.us/IhBksQAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/yquSvgEA

📲 Get Thrissur News on Whatsapp 💬