യൂത്ത്‌ കോൺഗ്രസ് പ്രവർത്തകർ കുളം ശുചീകരിച്ചു

  |   Kozhikodenews

മാവൂർ: യൂത്ത്‌ കോൺഗ്രസ് മാവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാവൂർ പള്ളിയോൾകുളം യൂത്ത് കോൺഗ്രസ് പ്രവർത്തകർ ശുചീകരിച്ചു. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി മാവൂർ മണ്ഡലം യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയാണ് ശുചീകരണയജ്ഞം സംഘടിപ്പിച്ചത്. ഏറെക്കാലമായി ഈ കുളം മാലിന്യംനിറഞ്ഞു കിടക്കുകയായിരുന്നു. മാവൂർ മണ്ഡലംകോൺഗ്രസ് പ്രസിഡന്റ് വി.എസ്. രഞ്ജിത്ത് പ്രവൃത്തി ഉദ്ഘാടനം ചെയ്തു. യൂത്ത്‌ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.ടി. അസീസ്‌ അധ്യക്ഷനായി. എൻ.കെ. നൗഷാദ്, സജി കെ മാവൂർ, ഒ.പി. സമദ്, പി. ബാബു, പാടത്തും കണ്ടി ഷൈൻമോൻ, വി.പി. അൻസാർ, ലബീബ്‌ മാവൂർ, ഹരി ശങ്കർ, മുനവ്വർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശുചീകരണം....

ഫോട്ടോ http://v.duta.us/vH3ICgAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/mQwmvgAA

📲 Get Kozhikode News on Whatsapp 💬