വീടിനു മുന്നിലിരുന്ന സ്കൂട്ടർ കത്തിനശിച്ചനിലയിൽ കണ്ടെത്തി

  |   Kollamnews

അഞ്ചാലുംമൂട് : വീടിനു മുന്നിലിരുന്ന സ്കൂട്ടർ കത്തിനശിച്ചനിലയിൽ കണ്ടെത്തി. പ്രാക്കുളം ഗവ. എൽ.പി.സ്കൂളിന്‌ സമീപം ഒൻപതിന്റഴികത്ത് ഷിവാന്റെ വീടിനു മുന്നിലിരുന്ന സ്കൂട്ടറാണ് കത്തിനശിച്ചത്. ഞായറാഴ്ച പുലർച്ചെ രണ്ടുമണിയോടെ വീടിനു മുന്നിൽ തീ ആളിപ്പടരുന്നതു ശ്രദ്ധയിൽപ്പെട്ട ഷിവാൻ കതകുതുറന്നുനോക്കിയപ്പോൾ സ്കൂട്ടർ കത്തുന്നതാണ് കണ്ടത്. കെ.എസ്.എഫ്.ഇ. ജീവനക്കാരനായ ഷിവാൻ ജേലികഴിഞ്ഞ് ദിവസവും വീടിനു മുന്നിലാണ് സ്കൂട്ടർ പാർക്ക്‌ ചെയ്യുന്നത്. സംഭവമറിഞ്ഞ ഉടൻതന്നെ അഞ്ചാലുംമൂട് പോലീസ് സ്ഥലത്തെത്തിയെങ്കിലും ആരെയും കണ്ടെത്താൻ കഴിഞ്ഞില്ല....

ഫോട്ടോ http://v.duta.us/P2jjJAAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/DBhMhgAA

📲 Get Kollam News on Whatsapp 💬