ഷൊര്‍ണൂരില്‍ കെ.എസ്.ഇ.ബി കരാര്‍ ജീവനക്കാരന്‍ പോസ്റ്റില്‍നിന്ന് വീണ് മരിച്ചു

  |   Keralanews

ഷൊർണൂർ: ഷൊർണൂരിൽ വൈദ്യുതി ബോർഡിലെ (കെ.എസ്.ഇ.ബി) കരാർ ജീവനക്കാരൻ പോസ്റ്റിൽനിന്ന് വീണ് മരിച്ചു. കോട്ടക്കുളങ്ങര സ്വദേശി രാജേഷാണ് (42) മരിച്ചത്.

ഷൊർണൂർ കൊളപ്പുള്ളികെ.എസ്.ഇ.ബി ഓഫീസിലെ കരാർജീവനക്കാരനായിരുന്നു.

തിങ്കളാഴ്ച വൈകീട്ടാണ് അപകടം നടന്നത്.ആലിൻചുവട് പ്രദേശത്തെ പോസ്റ്റിൽ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ രാജേഷ് നിലത്തുവീണു.ഉടൻതന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Content Highlights:KSEB employee death...

ഫോട്ടോ http://v.duta.us/AeMtSgAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/io1pJgAA

📲 Get Kerala News on Whatsapp 💬