കാറ്റിൽ വീടുകൾക്ക് മുകളിലേക്ക് മരം വീണു

  |   Malappuramnews

തിരൂരങ്ങാടി: വെള്ളിയാഴ്ച രാത്രിയുണ്ടായ ശക്തമായ കാറ്റിൽ മരം കടപുഴകിവീണ് വീട് തകർന്നു. തൃക്കുളം കോട്ടുവാലപ്പറമ്പിലെ കരിപറമ്പത്ത് ചന്ദ്രന്റെ ഓടുമേഞ്ഞ വീടിന് മുകളിലേക്കാണ് പുളിമരം കടപുഴകി വീണത്.തെന്നല വാളക്കുളം വാരിയത്ത് പാറയിലെ ചെറുവറ്റ ഇല്ലത്ത് വത്സൻ നമ്പൂതിരിയുടെ വീടിന് മുകളിലേക്കും പുളിമരം കടപുഴകിവീണു. വിവിധസ്ഥലങ്ങളിൽ മരങ്ങൾവീണ് വൈദ്യുതി ലൈനുകളിൽ തകരാറുണ്ടായി. പലയിടങ്ങളിലും വൈദ്യുതി മുടങ്ങുന്നതിനും ഇടയാക്കി....

ഫോട്ടോ http://v.duta.us/rHoKTAAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/LkOi0AAA

📲 Get Malappuram News on Whatsapp 💬