ചിത്രരചനാ മത്സരം നടത്തി

  |   Idukkinews

തൊടുപുഴ: അന്താരാഷ്ട്ര ഒളിമ്പിക് ദിനാഘോഷത്തിന്റെ ഭാഗമായി ഇടുക്കി ജില്ലാ ഒളിമ്പിക് അസോസിയേഷനും തൊടുപുഴ സോക്കർ സ്കൂളും ഇന്ത്യൻ സൊസൈറ്റി ഓഫ് ഓതേഴ്‌സും(ഐ.എൻ.എസ്.എ.) ചേർന്ന് ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. വെങ്ങല്ലൂർ സോക്കർ സ്കൂൾ ഹാളിൽ ഐ.എൻ.എസ്.എ.ഇടുക്കി ഘടകം പ്രസിഡൻറ് വി.കെ.സുധാകരൻ ഉദ്ഘാടനം ചെയ്തു. കൺവീനർ പി.എം.സലീംകുട്ടി, തൊമ്മൻകുത്ത് ജോയി, ടി.കെ.സുകു, കൃഷ്ണൻകുട്ടി, ഐ.എൻ.എസ്.എ. സെക്രട്ടറി സജിത ഭാസ്കർ എന്നിവർ സംസാരിച്ചു. വിജയികൾക്ക് സമ്മാനങ്ങൾ ഞായറാഴ്ച നടക്കുന്ന പൊതുചടങ്ങിൽ വിതരണം ചെയ്യും. ഒളിമ്പിക്ദിനമായ ഞായറാഴ്ച രാവിലെ എട്ടിന് കൂട്ടയോട്ടമുണ്ട്....

ഫോട്ടോ http://v.duta.us/9iYUQAAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/VbAcxgAA

📲 Get Idukki News on Whatsapp 💬