എം.പി ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചു

  |   Alappuzhanews

കാവാലം: നീലംപേരൂർ, കാവാലം, പുളിങ്കുന്ന്, ചമ്പക്കുളം, നെടുമുടി പ്രദേശങ്ങളിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളും പ്രളയബാധിത മേഖലകളും കൊടിക്കുന്നിൽ സുരേഷ് എം.പി. സന്ദർശിച്ചു. ഉൾപ്രദേശങ്ങളിലെ വെള്ളമിറങ്ങാതെ ക്യാമ്പുകൾ മുഴുവനും നിർത്തരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ പ്രളയത്തിന് വീടുകൾക്ക് ക്ഷതം സംഭവിച്ചതിന് അപ്പീൽ നൽകിയവർക്ക് ഇനിയും ആനുകൂല്യം ലഭിച്ചിട്ടില്ലെന്നുള്ള പരാതി ക്യാമ്പിലുള്ള ചിലർ എം.പിക്ക് നൽകി.

കെ.ഗോപകുമാർ, പി.റ്റി.സ്കറിയ , വിജയകുമാർ പൂമംഗലം, പി.ഉദയകുമാർ, ജോഷി കൊല്ലാറ, തങ്കച്ചൻ വാഴച്ചിറ, തോമസുകുട്ടി സെബാസ്റ്റ്യൻ, എന്നിവർ എം.പിയോടൊപ്പം ഉണ്ടായിരുന്നു.

Content Highlights: Kavalam, Relief Camps, Flood Relief, Kodikunnil Suresh, Mavelikkara, Kerala Flood 2019...

ഫോട്ടോ http://v.duta.us/yBlLVQAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/nxzGZwAA

📲 Get Alappuzha News on Whatsapp 💬