ശ്രീറാം വെങ്കിട്ടരാമനെ സസ്‌പെന്‍ഡ് ചെയ്തു

  |   Keralanews

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ വാഹനമിടിച്ച് മരിച്ച സംഭവത്തിൽ ശ്രീറാം വെങ്കിട്ടരാമൻ ഐ എ എസിന് സസ്പെൻഷൻ. സർവേ ഡയറക്ടർ സ്ഥാനത്തുനിന്ന് ശ്രീറാമിനെ സസ്പെൻഡ് ചെയ്തുകൊണ്ടുള്ള ചീഫ് സെക്രട്ടറി ടോം ജോസിന്റെ ഉത്തരവ് പുറത്തിറങ്ങി.

വിഷയവുമായി ബന്ധപ്പെട്ട് ഡി ജി പി, ചീഫ് സെക്രട്ടറിക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ശനിയാഴ്ച പുലർച്ചെ ഒരുമണിയോടെയാണ് ശ്രീറാം ഓടിച്ച കാറിടിച്ച് സിറാജ് ദിനപത്രം തിരുവനന്തപുരം യൂണിറ്റ് ചീഫ് കെ എം സിറാജ് മരിച്ചത്.

കേസിൽ റിമാൻഡിലായ ശ്രീറാം നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മൾട്ടി സ്പെഷ്യാലിറ്റി ഐ സി യുവിലാണുള്ളത്.

content highlights:Sriram venkitaraman suspended...

ഫോട്ടോ http://v.duta.us/QcF3ewAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/pcTjlQAA

📲 Get Kerala News on Whatsapp 💬