ഇത് റോഡോ...അതോ തോടോ...?

  |   Pathanamthittanews

കൊടുമൺ: കൊടുമൺ-മണിമലമുക്ക് റോഡ് ചെളിക്കുളമായി. ഏറെ നാളായി ഈ റോഡ് തകർന്നുകിടക്കുകയാണ്. റോഡ് നിറയെ വമ്പൻകുഴികളാണ്. ഈ കുഴികളിൽ പച്ചമണ്ണിട്ടതാണ് പ്രശ്നമായത്. മഴ പെയ്തുകൊണ്ടിരിക്കുന്നതിനാൽ റോഡ് െചളിക്കുളമായി. തകർന്നുകിടക്കുന്ന റോഡിന്റെ പലഭാഗങ്ങളിലും റോഡ് തകർച്ചയിൽ, യാത്രക്കാർ സൂക്ഷിക്കുക എന്ന ബോർഡ്‌ വെച്ചു കൊണ്ട് പി.ഡബ്ല്യു.ഡി. െെകയ്യൊഴിഞ്ഞു. കൊടുമൺ വൈകുണ്ഠപുരം ക്ഷേത്രം, ചിലന്തിയമ്പലം, പുത്തൻകാവിൽ ദേവീക്ഷേത്രം, ശക്തിഭദ്രാ സാംസ്കാരികകേന്ദ്രം, ഗാന്ധിസ്മാരകനിധി കൈത്തറികേന്ദ്രം, കൊടുമൺ റബ്ബർ പ്ലാന്റേഷൻ എന്നിവിടങ്ങളിലേക്ക് പോകുന്ന പ്രധാന റോഡാണ് ചെളിക്കുളമായത്....

ഫോട്ടോ http://v.duta.us/UKmYbQAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/HPXRwAAA

📲 Get Pathanamthitta News on Whatsapp 💬