ദുരിതാശ്വാസനിധിയിലേക്കുള്ള ഹാജിമാരുടെ സംഭാവന മുഖ്യമന്ത്രിക്ക് കൈമാറി

  |   Malappuramnews

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജ് നിർവഹിച്ച തീർഥാടകർ പ്രളയം മുൻനിർത്തി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ശേഖരിച്ച തുക മുഖ്യമന്ത്രിക്ക് കൈമാറി. 25,25,000 രൂപയാണ് ഹജ്ജ് കമ്മിറ്റിയധ്യക്ഷൻ സി. മുഹമ്മദ് ഫൈസി കൈമാറിയത്. മന്ത്രി കെ.ടി. ജലീൽ, ഹജ്ജ് കമ്മിറ്റിയംഗങ്ങളായ എച്ച്. മുസമിൽഹാജി, കാസിം കോയ, എം.എസ്. അനസ്ഹാജി, പി. അബ്ദുറഹ്മാൻ, സെൽ ഓഫീസർ ഡിവൈ.എസ്.പി. നജീബ്, ടി.കെ. അബ്ദുറഹ്മാൻ, എസ്.വി. ഷിറാസ്, ഷാഹുൽ ഹമീദ് എന്നിവർ സംബന്ധിച്ചു....

ഫോട്ടോ http://v.duta.us/PvIV5AAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/7ucdeAAA

📲 Get Malappuram News on Whatsapp 💬