കാർ തലകീഴായി മറിഞ്ഞു; രണ്ടുപേർക്ക് പരിക്ക്

  |   Kottayamnews

കറുകച്ചാൽ: നിയന്ത്രണംവിട്ട കാർ തലകീഴായി റോഡിൽ മറിഞ്ഞ് രണ്ടുപേർക്ക് പരിക്കേറ്റു. കോട്ടയം കുടമാളൂർ പുതിയ വീട്ടിൽ അഭിരാം (23), ഒപ്പമുണ്ടായിരുന്ന മല്ലപ്പള്ളി സ്വദേശിനി ഗോപിക എന്നിവർക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയ്ക്ക് കോട്ടയം-കോഴഞ്ചേരി റോഡിൽ ചമ്പക്കര തിരുമ്മുകവലയ്ക്ക് സമീപമായിരുന്നു അപകടം.

കോട്ടയത്തുനിന്ന് മല്ലപ്പള്ളിയിലേക്ക് പോകുമ്പോൾ നിയന്ത്രണംവിട്ട കാർ മറിയുകയായിരുന്നു. സാരമായി പരിക്കേറ്റ ഇരുവരെയും നാട്ടുകാർ കറുകച്ചാലിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ ഭാഗികമായി തകർന്നു. പത്തുമിനിട്ടോളം ഗതാഗതം മുടങ്ങി....

ഫോട്ടോ http://v.duta.us/RkWAEgAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/6FVTRgAA

📲 Get Kottayam News on Whatsapp 💬