ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് നടന്നു

  |   Kollamnews

തേവലക്കര : സ്ട്രാറ്റ്ഫഡ് സ്കൂളിൽ സേഫ് കൊല്ലം പദ്ധതിയുടെ ഭാഗമായി ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് നടന്നു. സിറ്റി പോലീസ് കമ്മിഷണർ മെറിൻ ജോസഫ് ഉദ്ഘാടനം ചെയ്തു. ചെയർമാൻ അസീസ് കളീലിൽ അധ്യക്ഷനായിരുന്നു. പ്രിൻസിപ്പൽ വിജി വിനായക, വൈസ് പ്രിൻസിപ്പൽമാരായ ശാന്തി കോശി, നിസി പോൾ, മാനേജർ അബ്ബാസ് കളീലിൽ തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിനോടനുബന്ധിച്ച് പ്രശ്നോത്തരിയും കലാപരിപാടികളും നടന്നു. വിജയികൾക്ക് ചലച്ചിത്രതാരങ്ങളായ ആദിത്യ ജയനും അമ്പിളിദേവിയും സമ്മാനദാനം നടത്തി. ഇതോടൊപ്പം വിദ്യാർഥി പ്രതിനിധികളുടെ സ്ഥാനാരോഹണവും നടന്നു....

ഫോട്ടോ http://v.duta.us/Jc5RAQAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/C2LpvQAA

📲 Get Kollam News on Whatsapp 💬