കല്യാണിനെതിരേ വ്യാജവാര്‍ത്ത; ഒരാളെക്കൂടി പ്രതിചേര്‍ത്തു

  |   Keralanews

തൃശ്ശൂർ: പ്രമുഖ വ്യാപാരസ്ഥാപനമായ കല്യാൺ ജൂവലറിക്കും സിൽക്സിനുമെതിരേ സോഷ്യൽ മീഡിയയിലും യു ട്യൂബ് ചാനലിലും വ്യാജവാർത്ത സൃഷ്ടിച്ച് പ്രചരിപ്പിച്ച കേസിൽ ഒരാളെക്കൂടി പ്രതിചേർത്തു.

ഷൊർണൂർ കല്ലിപാടം രംഗോരത്ത് വീട്ടിൽ ഗോകുൽപ്രസാദിനെയാണ് ഈസ്റ്റ് പോലീസ് നാലാംപ്രതിയാക്കിയത്.

തെഹൽക മുൻ എഡിറ്റർ മാത്യു സാമുവൽ, ചെന്നൈ ആസ്ഥാനമായുള്ള റെഡ്പിക്സ് യു ട്യൂബ് ചാനൽ എം.ഡി., പ്രമുഖ സിനിമാസംവിധായകനും കല്യാൺ പരസ്യങ്ങളുടെ മുൻ ചുമതലക്കാരനുമായിരുന്ന ശ്രീകുമാർമേനോൻ എന്നിവരാണ് യഥാക്രമം ഒന്നുമുതൽ മൂന്നുവരെ പ്രതികൾ.

Content Highlights:Fake News Against Kaliyan; Police take Case Against One More Person...

ഫോട്ടോ http://v.duta.us/Q7f0yAAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/6607kQAA

📲 Get Kerala News on Whatsapp 💬