മന്ത്രി നടത്തിയ ചര്‍ച്ച പരാജയം; മുത്തൂറ്റ് ഫിനാന്‍സിലെ തൊഴിലാളി സമരം തുടരും

  |   Keralanews

കൊച്ചി:മുത്തൂറ്റ് ഫിനാൻസിലെ തൊഴിലാളികളുമായി നടത്തിയ ചർച്ചയിൽ എല്ലാ കാര്യങ്ങളിലും തീരുമാനമായിട്ടില്ലെന്ന് മന്ത്രി ടി.പി.രാമകൃഷ്ണൻ.

ചില വിഷയങ്ങളിൽ ധാരണയായിട്ടുണ്ടെന്നും ഓണംകഴിഞ്ഞ് വീണ്ടും ചർച്ചനടത്തുമെന്നും മന്ത്രി പറഞ്ഞു. ഈ സാഹചര്യത്തിൽ തൊഴിലാളികളുടെ സമരം തുടരും. മാനേജ്മെന്റിന്റെ ഭാഗത്തും ട്രേഡ് യൂണിയന്റെ ഭാഗത്തും കൂടുതൽ ചർച്ചകൾ നടത്തേണ്ട ചിലവിഷയങ്ങളുണ്ടെന്നും മന്ത്രി ടി.പി.രാമകൃഷ്ണൻ പറഞ്ഞു.

Content Highlights:Muthoot employees strike will continue...

ഫോട്ടോ http://v.duta.us/HCM2IQAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/wybwOQAA

📲 Get Kerala News on Whatsapp 💬